
Online Support For Teachers
നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയിലും online teaching/learning അനിവാര്യമായിരിക്കുകയാണല്ലോ, online teaching ന് ഉപയോഗിക്കാവുന്ന ഏതാനും software കളുടെ help files താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ അതാത് discussion forum ത്തിൽ രേഖപ്പെടുത്തുമല്ലോ.
Available courses
ആൻഡ്രോയിഡ് മൊബൈൽ ഫോണിലെ ക്യാമറ കമ്പ്യൂട്ടറിൽ വെബ് ക്യാമായി ഉപയോഗിക്കാം

Google Class Room എങ്ങിനെ ഉപയോഗിക്കാം

white board അപ്ലിക്കേഷൻ ഉൾപ്പെടുത്തി, Google meet ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻ ക്ലാസിൽ LIVE ആയി എഴുതി പഠിപ്പിക്കാം മൊബൈൽ ഫോൺ Touch Screen Pen നിർമ്മിക്കാം

An easy to use Screen Recorder Software

Open Broadcaster Software is a free and open-source cross-platform
streaming and recording program maintained by the OBS
Project.

Audio Video Editing Tools - Help

Adobe Scan is an app to scan
any document using the camera on your Android Mobile.

K D E Connect : ഫയല്‍ ട്രാന്‍സ്ഫര്‍ ഇനി എളുപ്പത്തില്‍ നടത്താം.. ..മാത്രമല്ല ഒട്ടനവധി മറ്റു സൗകര്യങ്ങളും.
ഓണ്‍ലൈന്‍ പഠനത്തിന്റെ കാലത്ത് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കേണ്ടത് അത്യാവശ്യമായിരിക്കുന്നു. വീഡിയോകള്‍, ഗെയിം ആപ്പുകള്‍, യു ട്യൂബ് എന്നിവയ്ക്ക് ഫോണിന്റെ സെറ്റിംഗ്സില് നിയന്ത്രണം ഏര്‍പ്പെടുത്തി ഫോണ്‍ കുട്ടികള്‍ക്ക് നല്‍കുന്നത് എങ്ങിനെ എന്നറിയാം.

നമ്മുടെ ഓഫീസുകളിൽ പലവിധ ഡാറ്റ ഫീൽഡിൽ നിന്നും ശേഖരിക്കേണ്ടതായി വരും. ഉദാഹരണത്തിന് കുട്ടികളുടെ വീട്ടിൽ ലഭ്യമായ ഹൈടെക്ക് ഉപകരണണങ്ങളുടെ ലിസ്റ്റ് ,കുട്ടികളുടെ ഡാറ്റാകൾ,ഫീഡ്ബാക്ക് etc .കിട്ടിയ ഡാറ്റായെ ക്രോഡീകരിക്കുന്നതിനും നമ്മെ സഹായിക്കുന്ന നല്ലൊരു ആപ്ലിക്കേഷനാണ് Google Forms.

Office Softwares പരിചയപ്പെടാം :
login name: student1, passwd: Moodle12#
